| ചടങ്ങ് | സമയം |
|---|---|
| രാവിലെ | |
| നട തുറക്കൽ | 5:00 AM |
| നിർമ്മാല്യം | 5:15 AM |
| ഉഷഃപൂജ | 6:00 AM |
| പന്തീരടി പൂജ | 8:00 AM |
| ഉച്ചപ്പൂജ | 10:00 AM |
| നട അടക്കൽ | 10:30 AM |
| വൈകുന്നേരം | |
| നട തുറക്കൽ | 5:00 PM |
| ദീപാരാധന | 6:30 PM |
| അത്താഴപ്പൂജ | 7:30 PM |
| നട അടക്കൽ | 8:00 PM |
മനഃശാന്തിക്കും ഐശ്വര്യത്തിനും.
തടസ്സങ്ങളും ശത്രുദോഷങ്ങളും മാറുന്നതിന്.
ഐശ്വര്യത്തിനും അഭിവൃദ്ധിക്കും.
ദുരിതശാന്തിക്കും സംരക്ഷണത്തിനുമായി സന്ധ്യാസമയത്തെ പൂജ.
വിഘ്നങ്ങൾ മാറുന്നതിനും കാര്യസിദ്ധിക്കും.
സർവ്വ വിഘ്‌നങ്ങളും മാറുന്നതിനും കാര്യസിദ്ധിക്കും.
ഭക്തർക്കായി ഭക്ഷണം നൽകുക.
ശ്രീകോവിലിനു ചുറ്റും വിളക്കുകൾ തെളിയിക്കൽ.
തടസ്സങ്ങൾ മാറുന്നതിനായി നാളികേരം ഉടയ്ക്കൽ.
കഠിന ദോഷങ്ങൾ മാറുന്നതിന്.
പ്രത്യേക അനുഗ്രഹങ്ങൾക്കും മഹാകാര്യ സിദ്ധിക്കും.
പൗർണ്ണമി നാളിലെ പ്രത്യേക പൂജ.
നാഗദോഷ ശാന്തിക്കും സർപ്പപ്രീതിക്കും.
ആയുരാരോഗ്യ സൗഖ്യത്തിനും രോഗശാന്തിക്കും.
ശ്രീകോവിലിൽ ഐശ്വര്യത്തിനും കാര്യസിദ്ധിക്കും.
ജന്മനക്ഷത്ര നാളിലെ പ്രത്യേക ദോഷപരിഹാര പൂജ.
കഠിന ശനിദോഷങ്ങളുടെ പരിഹാരത്തിനും ശാന്തിക്കും.
നാഗദോഷ ശാന്തിക്കും ഐശ്വര്യത്തിനും.
ഭഗവതിയുടെ അനുഗ്രഹത്തിനും ദോഷപരിഹാരത്തിനും.
ശനിദോഷ ശാന്തിക്കും തടസ്സങ്ങൾ മാറുന്നതിനും.
Payment Options for Vazhipadu
Scan to pay via GPay, PhonePe, Paytm, etc.
Or use the UPI ID above to make the payment.
| Bank | Bank of India |
|---|---|
| Branch | Kakkanad |
| A/C Name | NECHIKKATTU KAVU SREE BHAGAVATHI KSHETHRAM |
| A/C No. | 851220110000147 |
| IFSC Code | BKID0008512 |
പേയ്മെൻ്റ് ചെയ്ത ശേഷം സ്ക്രീൻഷോട്ടും വഴിപാട് വിവരങ്ങളും വാട്സാപ്പിൽ അയക്കുക.
Share on WhatsAppനെച്ചിക്കാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ അതിപ്രധാനമായ വാർഷിക മഹോത്സവം എല്ലാ വർഷവും മേടമാസത്തിലാണ് (ഏപ്രിൽ - മെയ്) ആഘോഷിക്കുന്നത്. മകയിരം നാളിൽ ആരംഭിച്ച് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം ആയില്യം നാളിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിക്കുന്നു.
ദേവി സങ്കല്പത്തിലുള്ള ഒമ്പത് ദിവസത്തെ പ്രത്യേക പൂജകൾ.
ഈ നാളുകളിൽ 60 ദിവസം നീണ്ടുനിൽക്കുന്ന കളമെഴുത്തും പാട്ടും, അറുപതാം ദിവസം 32 കരങ്ങളോടുകൂടിയ ഭദ്രകാളിയുടെ ചിത്രം വരച്ച് ദേശകളുമായി ആചരിക്കുന്നു.
വിഷുക്കണിയും പ്രഭാത പൂജകളുമായി പുതുവർഷാഘോഷം.
ദേവചൈതന്യം വർദ്ധിപ്പിക്കുന്നതിനുള്ള വിശേഷാൽ വഴിപാട്.
മഹാദാനമായി കണക്കാക്കപ്പെടുന്ന ഈ വഴിപാട് സർവ്വ പാപഹരമാണ്.
ദുരിത ശാന്തിക്കും കഠിന ദോഷങ്ങൾ മാറുന്നതിനും ഭഗവതിക്ക് അർപ്പിക്കുന്ന വഴിപാട്.
സർവ്വ വിഘ്‌നങ്ങളും മാറുന്നതിനും കാര്യസിദ്ധിക്കും ഉത്തമം.