പഞ്ചമൂർത്തികൾ

അന്തിമഹാകാളൻ
അന്തിമഹാകാളൻ
ഐശ്വര്യ യക്ഷി
ഐശ്വര്യ യക്ഷി
വെള്ളാം ഭഗവതി
വെള്ളാം ഭഗവതി
ദുർഗ്ഗാ ഭഗവതി
ദുർഗ്ഗാ ഭഗവതി
ശാസ്താവ്
ശാസ്താവ്

കാൽക്കരനാട് (കാക്കനാട്) നെച്ചിക്കാട്ടുകാവ് പഞ്ചമൂർത്തി ക്ഷേത്ര ഐതിഹ്യം

മഹോദയപുരം തലസ്ഥാനമായി വാണ കുലശേഖര ചക്രവർത്തിമാരുടെ സാമന്ത രാജ്യമായിരുന്ന കാൽക്കരെനാട്ടിലെ നെച്ചിക്കാട്ടുകാവ് പഞ്ചമൂർത്തി ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമാഹാത്മ്യം ഉണ്ട്. പഴമയും, പാരമ്പര്യവും പേറി നിൽക്കുന്ന നെച്ചിക്കാട്ടുകാവ് ക്ഷേത്രം അത്യപൂർവ്വമായ പഞ്ചമൂർത്തി പ്രതിഷ്ഠയുള്ള ചിരപുരാതനമായ ക്ഷേത്രം കൂടിയാണ്. കാടും കാവും എന്ന സങ്കല്പത്തെ മുറുകെപ്പിടിക്കുന്ന ഈ ക്ഷേത്രത്തിൽ ദേവി ചൈതന്യത്തോടൊപ്പം ശക്തമായ നാഗസാന്നിധ്യവും നിറഞ്ഞുനിൽക്കുന്നു. ഇവിടുത്തെ ഉഗ്രസ്വരൂപിണിയും അഭീഷ്ടവരദായിനിയുമായ ഭഗവതി തന്റെ ഭക്തരുടെ ആഗ്രഹങ്ങളെ അനുഗ്രഹമായി നൽകുന്ന ഭക്ത വത്സലയായ ശക്തി സ്വരൂപിണി കൂടിയാണ്.

Explore

Pooja Timings

Daily morning and evening pooja schedules for devotees.

View Schedule

Vazhipadu

Offerings and sevas available for booking at the temple.

See Offerings

Location

Easy directions to reach Nechikattukavu Temple.

Get Directions

ചടങ്ങുകളും ആഘോഷങ്ങളും

നിത്യപൂജാ സമയങ്ങൾ

ചടങ്ങ് സമയം
രാവിലെ
നട തുറക്കൽ 5:00 AM
നിർമ്മാല്യം 5:15 AM
ഉഷഃപൂജ 6:00 AM
പന്തീരടി പൂജ 8:00 AM
ഉച്ചപ്പൂജ 10:00 AM
നട അടക്കൽ 10:30 AM
വൈകുന്നേരം
നട തുറക്കൽ 5:00 PM
ദീപാരാധന 6:30 PM
അത്താഴപ്പൂജ 7:30 PM
നട അടക്കൽ 8:00 PM

വഴിപാടുകൾ

പുഷ്പാഞ്ജലി

മനഃശാന്തിക്കും ഐശ്വര്യത്തിനും.

₹ 10
രക്തപുഷ്പാഞ്ജലി

തടസ്സങ്ങളും ശത്രുദോഷങ്ങളും മാറുന്നതിന്.

₹ 50
നെയ്‌വിളക്ക്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും.

₹ 20
ഭഗവതിസേവ

ദുരിതശാന്തിക്കും സംരക്ഷണത്തിനുമായി സന്ധ്യാസമയത്തെ പൂജ.

₹ 300
ഗണപതിഹോമം

വിഘ്നങ്ങൾ മാറുന്നതിനും കാര്യസിദ്ധിക്കും.

₹ 100
അഷ്ടദ്രവ്യ ഗണപതിഹോമം

സർവ്വ വിഘ്‌നങ്ങളും മാറുന്നതിനും കാര്യസിദ്ധിക്കും.

₹ 1000
അന്നദാനം

ഭക്തർക്കായി ഭക്ഷണം നൽകുക.

യഥാശക്തി
ചുറ്റുവിളക്ക്

ശ്രീകോവിലിനു ചുറ്റും വിളക്കുകൾ തെളിയിക്കൽ.

₹ 1000
മുട്ടിറക്കൽ (നാളികേരം)

തടസ്സങ്ങൾ മാറുന്നതിനായി നാളികേരം ഉടയ്ക്കൽ.

₹ 50
ഗുരുതി പുഷ്പാഞ്ജലി

കഠിന ദോഷങ്ങൾ മാറുന്നതിന്.

₹ 100
ത്രികാലപൂജ

പ്രത്യേക അനുഗ്രഹങ്ങൾക്കും മഹാകാര്യ സിദ്ധിക്കും.

₹ 5000
പൗർണ്ണമി പൂജ

പൗർണ്ണമി നാളിലെ പ്രത്യേക പൂജ.

₹ 250
നൂറുംപാലും

നാഗദോഷ ശാന്തിക്കും സർപ്പപ്രീതിക്കും.

₹ 100
മൃത്യുഞ്ജയ ഹോമം

ആയുരാരോഗ്യ സൗഖ്യത്തിനും രോഗശാന്തിക്കും.

₹ 1000
സമ്പൂർണ്ണ നെയ് വിളക്ക്

ശ്രീകോവിലിൽ ഐശ്വര്യത്തിനും കാര്യസിദ്ധിക്കും.

₹ 3500
പകൽ നാളിൽ പൂജ

ജന്മനക്ഷത്ര നാളിലെ പ്രത്യേക ദോഷപരിഹാര പൂജ.

₹ 1000
ശനീശ്വര പൂജ

കഠിന ശനിദോഷങ്ങളുടെ പരിഹാരത്തിനും ശാന്തിക്കും.

₹ 1500

പ്രത്യേക വഴിപാടുകൾ

ആയില്യ പൂജ

നാഗദോഷ ശാന്തിക്കും ഐശ്വര്യത്തിനും.

₹ 2000
കളമെഴുത്ത് പാട്ട്

ഭഗവതിയുടെ അനുഗ്രഹത്തിനും ദോഷപരിഹാരത്തിനും.

₹ 5000+
നീരാഞ്ജനം

ശനിദോഷ ശാന്തിക്കും തടസ്സങ്ങൾ മാറുന്നതിനും.

₹ 60

വഴിപാടുകൾക്കുള്ള പേയ്മെൻ്റ് വിവരങ്ങൾ

Payment Options for Vazhipadu

UPI Payment

UPI QR Code

Scan to pay via GPay, PhonePe, Paytm, etc.

boism-9847577755@boi

Or use the UPI ID above to make the payment.

Bank Transfer

Bank Bank of India
Branch Kakkanad
A/C Name NECHIKKATTU KAVU SREE BHAGAVATHI KSHETHRAM
A/C No. 851220110000147
IFSC Code BKID0008512

പേയ്മെൻ്റ് ചെയ്ത ശേഷം സ്ക്രീൻഷോട്ടും വഴിപാട് വിവരങ്ങളും വാട്സാപ്പിൽ അയക്കുക.

Share on WhatsApp

ഉത്സവങ്ങളും ആഘോഷങ്ങളും

വാർഷിക ഉത്സവം: 5 ദിവസത്തെ വിശേഷങ്ങൾ

നെച്ചിക്കാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ അതിപ്രധാനമായ വാർഷിക മഹോത്സവം എല്ലാ വർഷവും മേടമാസത്തിലാണ് (ഏപ്രിൽ - മെയ്) ആഘോഷിക്കുന്നത്. മകയിരം നാളിൽ ആരംഭിച്ച് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം ആയില്യം നാളിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിക്കുന്നു.

  • ഗജവീരന്മാർ: ഗംഭീരമായ എഴുന്നള്ളത്ത്.
  • വാദ്യമേളം: പരമ്പരാഗത വാദ്യഘോഷങ്ങൾ.

നവരാത്രി

ദേവി സങ്കല്പത്തിലുള്ള ഒമ്പത് ദിവസത്തെ പ്രത്യേക പൂജകൾ.

മണ്ഡല മകരവിളക്ക്

ഈ നാളുകളിൽ 60 ദിവസം നീണ്ടുനിൽക്കുന്ന കളമെഴുത്തും പാട്ടും, അറുപതാം ദിവസം 32 കരങ്ങളോടുകൂടിയ ഭദ്രകാളിയുടെ ചിത്രം വരച്ച് ദേശകളുമായി ആചരിക്കുന്നു.

വിഷു

വിഷുക്കണിയും പ്രഭാത പൂജകളുമായി പുതുവർഷാഘോഷം.

കലശം

ദേവചൈതന്യം വർദ്ധിപ്പിക്കുന്നതിനുള്ള വിശേഷാൽ വഴിപാട്.

അനാദാനം

മഹാദാനമായി കണക്കാക്കപ്പെടുന്ന ഈ വഴിപാട് സർവ്വ പാപഹരമാണ്.

വലിയ കുരുതി

ദുരിത ശാന്തിക്കും കഠിന ദോഷങ്ങൾ മാറുന്നതിനും ഭഗവതിക്ക് അർപ്പിക്കുന്ന വഴിപാട്.

അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം

സർവ്വ വിഘ്‌നങ്ങളും മാറുന്നതിനും കാര്യസിദ്ധിക്കും ഉത്തമം.